ജവാഹർ ബാൽ മഞ്ച് ചാച്ചാജി നാഷണൽ ഗോൾഡ് മെഡൽ പത്തനംതിട്ട ജില്ലാ തല ചിത്ര രചന മത്സര വിജയികൾ

Kerala Pathanamthitta
Print Friendly, PDF & Email

എൽ.കെ. ജി.,യു .കെ.ജി.കിൻ്റർ ഗാർഡൻ എ വിഭാഗം
ഒന്നാംസ്ഥാനം:ആദർശ് എ.സി.(സെൻ്റ് ജോർജ്ജ് എച്ച്.എസ്.എസ്.കൈപ്പട്ടൂർ)
രണ്ടാം സ്ഥാനം:അക്സൽ ഷിജു (സെവൻത് ഡേ എച്ച്.എസ്എസ്.,പത്തനംതിട്ട)
മൂന്നാം സ്ഥാനം: ഇഷാൻ കൃഷ്ണ (ഭവൻസ് വിദ്യാമന്ദിർ,പത്തനംതിട്ട)

1, 2 ക്ലാസ്സുകളിലെ കിൻ്റർ ഗാർഡൻ ബി.കളറിംഗ് വിഭാഗത്തിലെ വിജയികൾ
ഫസ്റ്റ്-ശിവാനി എസ്.നായർ (റ്റിംഗിൾ ജൂനിയർ സ്കൂൾ കൊടുംതറ)
സെക്കൻ്റ്-അമിത അനിൽ (റ്റിംഗിൾ ജൂനിയർ സ്കൂൾ കൊടുതറ)
തേർഡ്-മുഹമ്മൽ മുഹസിൻ(എസ്.എൻ.വി.യു.പി.സ്കൂൾ,കുമ്പഴ വടക്ക്)

7 മുതൽ 10 വയസ്സ് വരെയുള്ള ലിറ്റിൽ ആർട്ടിസ്റ്റ് വിഭാഗത്തിൽ ഇന്ത്യൻ ഉത്‌സവങ്ങളുടെ നിറം എന്ന വിഷയത്തിൽ വിജയിച്ചവർ
ഒന്നാം സ്ഥാനം-തീർത്ഥ രാജേഷ് (സെൻ്റ് ഗ്രിഗോറിയോസ് സീനിയർ സെക്കൻ്ററി സ്കൂൾ,കൈപ്പട്ടൂർ)
രണ്ടാം സ്ഥാനം-അയോണ മറിയ റെജി (ജി.എച്ച്.എസ്സ്.എസ്സ്.,കടമ്മനിട്ട)
മൂന്നാം സ്ഥാനം-ഷോൺ ബാബു (മേരി മാത പബ്ലിക് സ്കൂൾ കൊടുംതറ)

11 മുതൽ 14 വയസ്സ് വരെയുള്ള ജൂനിയർ പെയ്ൻ്റേഴ്സ് വിഭാഗത്തിൽ എൻ്റെ സ്വപ്നലോകം എന്ന വിഷയത്തിൽ ജയിച്ചവർ
ഒന്നാം സ്ഥാനം-കനിഷ്ക് വി.കൃഷ്ണ (ജി.എച്ച്.എസ്.എസ്.,എഴുമറ്റൂർ)
രണ്ടാം സ്ഥാനം-ദേവിക് പ്രദീപ്(മേരി മാത പബ്ലിക് സ്കൂൾ,കൊടുംതറ)
മൂന്നാം സ്ഥാനം-സൂസ്സന്നേ മറിയം ബേസിൽ (മേരി മാതാ പബ്ലിക് സ്കൂൾ ,കൊടുംതറ)

15 മുതൽ 18 വയസ്സ് വരെയുള്ള ടീൻ ക്രിയേഷൻസ് വിഭാഗത്തിൽ ഇന്ത്യയെക്കുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ വിജയിച്ചവർ
ഒന്നാം സ്ഥാനം-ഷഹനാ നസീർ (സെൻ്റ് ജോൺസ് സ്ക്കൂൾ,തുമ്പമൺ)
രണ്ടാം സ്ഥാനം-അർപ്പിത രഞ്ജിത് (ന്യൂ സെൻട്രൽ സ്കൂൾ മങ്ങാട്)
മൂന്നാം സ്ഥാനം~ലെന അന്ന ചാക്കോ (എം.റ്റി.എച്ച്.എസ്.എസ്.,പത്തനംതിട്ട)

ചിത്ര രചനാ മത്സരത്തിലെ മികച്ച ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ രക്ഷിതാക്കളുടെ ഫോട്ടോ ഷൂട്ട് പരിപാടിയിൽ ജെസീയ ജമാൽ,റമ്സാൻ മൻസിൽ,പേട്ട ഒന്നാം സ്ഥാനം നേടി. ഇതിൽ ലിറ്റിൽ ആർട്ടിസ്റ്റ്,ജൂനിയർ പെയ്ൻ്റേഴ്‌സ്,ടീൻ ക്രിയേഷൻസ് എന്നീ വിഭാഗങ്ങളിൽ വിജയിച്ചവർക്ക് നവംബർ 8 ന് ത്രിശൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാമെന്ന് ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി.റെജി അറിയിച്ചു.
വൃക്ഷങ്ങളുടെ തണലിൽ തുറസായ സ്ഥലത്ത് പത്തനംതിട്ട രാജീവ് ഭവൻ അങ്കണത്തിൽ നടത്തിയ ജില്ലാ തല മത്സരം കെ. പി.സി.സി.സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു.ജവാഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.ചുമതലയുള്ള സംസ്ഥാന കോർഡിനേറ്റർ രാജാജിനഗർ മഹേഷ് മുഖ്യ പ്രഭാഷണം നടത്തി.സീനിയർ സംസ്ഥാന കോർഡിനേറ്റർ അഡ്വ.പി.ആർ.ജോയി വരയും വർണ്ണങ്ങളും എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു.

സമാപന സമ്മേളനം ഡി.സി.സി.പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് അഡ്വ.എ.സുരേഷ്കുമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഫോൺ:9048685287

Leave a Reply

Your email address will not be published. Required fields are marked *