പോക്‌സോ കേസിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് വിരുദുനഗർ ശിവകാശി പരാശക്തി കോളനിയിൽ ശക്തിവേൽ ( 28) ആണ് അറസ്റ്റിലായത്. പിതാവ് ഉപേക്ഷിച്ചു പോയ കുട്ടി മാതാവിനൊപ്പം കഴിഞ്ഞ മൂന്നു വർഷമായി ആറന്മുള സ്‌റ്റേഷൻ പരിധിയിൽ താമസിച്ചു വരികയാണ്. എസ്.ഐ വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *