പത്തനംതിട്ട – ജില്ലയിലെ അടൂർ, പത്തനംതിട്ട ,തിരുവല്ല, പന്തളം നഗരസഭകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്നു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ എ.എസ് നൈസാം സംവരണ വാർഡുകൾ നറുക്കെടുത്തു.
അടൂർ നഗരസഭ – സ്ത്രീ സംവരണ വാർഡുകൾ –
5-സിവിൽ സ്റ്റേഷൻ , 6-ജവഹർ , 7-ആനന്ദപ്പളളി, 9-എം.ജി.വാർഡ് , 10-ഭഗത്സിങ്ങ് ,11-പന്നിവിഴ ഈസ്റ്റ്, 14-പറക്കോട്, 15-പറക്കോട് ഈസ്റ്റ്, 18-ടി.ബി.വാർഡ് , 24-ഠൗൺ വാർഡ്, 26-പ്രിയദർശിനി ,27-മുനിസിപ്പൽ ഓഫീസ് , 28-ഹോളിക്രോസ്.
പട്ടികജാതി സ്ത്രീ സംവരണം – 20-അടൂർ സെൻട്രൽ , 29-പുതിയകാവ് ചിറ
പട്ടികജാതി സംവരണം – 2-ഇ.വി.നഗർ , 25-മൂന്നാളം
പത്തനംതിട്ട നഗരസഭ – സ്ത്രീ സംവരണ വാർഡുകൾ 4-അറബിക് കോളജ് , 6-മൈലാടുപാറ താഴം , 9-കുമ്പഴ ഈസ്റ്റ് , 13-വലഞ്ചുഴി, 14-കണ്ണങ്കര, 15-ഠൗൺ സ്‌ക്വയർ ,19-അഴൂർ വെസ്റ്റ്, 21-കൊടുന്തറ, 22-കോളജ് വാർഡ് , 25-നോർത്ത് വൈഎംസിഎ, 27-തൈക്കാവ് , 28-അഞ്ചക്കാല , 29-പൂവൻപാറ ,30-വെട്ടിപ്പുറം ,33-ശാരദാമഠം
പട്ടികജാതി സ്ത്രീ സംവരണം -20-അഴൂർ, 26-പട്ടംകുളം
പട്ടികജാതി സംവരണം – 17-കലക്ട്രേറ്റ്
തിരുവല്ല നഗരസഭ – സ്ത്രീ സംവരണ വാർഡുകൾ -7-നാട്ടുകടവ് , 8-കോളജ് വാർഡ് ,
9-ആമല്ലൂർ വെസ്റ്റ് , 11-മീന്തലക്കര, 12-മഞ്ഞാടി, 13- റെയിൽവേ സ്റ്റേഷൻ ,14-പുഷ്പഗിരി
15-തൈമല, 18-തോണ്ടറ, 19-തിരൂമൂലപുരം ഈസ്റ്റ് , 29-ഉത്രമേൽ , 31-മന്നംകരചിറ
32-അഞ്ചൽക്കുറ്റി , 33-എം.ജി.എം , 34-മേരിഗിരി , 35-ടൗൺ വാർഡ്, 37-ജെ.പി.നഗർ
38-കോട്ടാലിൽ
പട്ടികജാതി സ്ത്രീ സംവരണം – 4-കിഴക്കൻ മുത്തൂർ , 21-തിരുമൂലപുരം വെസ്റ്റ്
പട്ടികജാതി സംവരണം – 5-വാരിക്കാട്
പന്തളം നഗരസഭ – സ്ത്രീ സംവരണ വാർഡുകൾ – 2-തോട്ടക്കോണം കിഴക്ക്,
3-മുളമ്പുഴ ,4-മുളമ്പുഴ കിഴക്ക്, 6-മങ്ങാരം കിഴക്ക്, 7-തോന്നല്ലൂർ കിഴക്ക്, 8-തോന്നല്ലൂർ തെക്ക്
9- ഉളമയിൽ ,15-കുരമ്പാല പടിഞ്ഞാറ്, 17-ആതിരമല പടിഞ്ഞാറ്, 20-തവളംകുളം
24-പൂഴിക്കാട് ,27-പന്തളം ഠൗൺ പടിഞ്ഞാറ്, 28-മുട്ടാർ,30-ആയുർവേദ കോളേജ്
പട്ടികജാതി സ്ത്രീ സംവരണം- 10-കടയ്ക്കാട്, 33-ചേരിക്കൽ പടിഞ്ഞാറ്,
34-മുടിയൂർകോണം
പട്ടികജാതി സംവരണം – 5-മങ്ങാരം പടിഞ്ഞാറ്, 31-മുട്ടാർപടിഞ്ഞാറ്, 32-ചേരിക്കൽ കിഴക്ക്
നറുക്കെടുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യുട്ടി ഡയറക്ടർ പി രാജേഷ് കുമാർ, അസിസ്റ്റന്റ് ഡയറക്ടർ കെ.എസ് രമേശ് എന്നിവർ നേതൃത്വം നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

