അന്താരാഷ്ട്ര വയോജന ദിനാഘോഷം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അന്താരാഷ്ട്ര വയോജന ദിനാഘോഷം ഇരവിപേരൂർ ഗിൽഗാൽ ആശ്വാസ ഭവനിൽ ജില്ലാ സാമൂഹിക നീതി ഓഫീസിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. മെയിന്റേനൻസ് ട്രൈബ്യൂണൽ, ജില്ലാതല വയോജന കമ്മിറ്റി, വയോമിത്രം യൂണിറ്റ്, ഓൾഡേജ് ഹോമുകൾ പങ്കുചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസർ ജെ ഷംലാ ബീഗം സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജിജി മാത്യു അദ്ധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *