AKPA പത്തനംതിട്ട വെസ്റ്റ് യൂണിറ്റ് നാലാമത് വാർഷിക സമ്മേളനം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട വെസ്റ്റ് യൂണിറ്റ് നാലാമത് വാർഷിക സമ്മേളനം മേഖലാ പ്രസിഡണ്ട് പ്രസാദ് ക്ലിക്ക് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അജി ഐഡിയ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ ടി മനോഹരൻ, മേഖലാ സെക്രട്ടറി ഷൈൻ സ്മൈയിൽ, ബിജു ജി ബാലൻ, മനോജ് ഗീതം, ജെയിംസ് സാരൂപ്യ, മനോജ് മാത്തൂർ, ശരത് കുമാർ എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികൾ:
മനോജ് എസ് എൽ( പ്രസിഡണ്ട്), റിച്ചു എബ്രഹാം (സെക്രട്ടറി), ദീനീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

ഫോട്ടോ ക്യാപ്ഷൻ ;
ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പത്തനംതിട്ട വെസ്റ്റ് യൂണിറ്റ് നാലാമത് വാർഷിക സമ്മേളനം മേഖലാ പ്രസിഡണ്ട് പ്രസാദ് ക്ലിക്ക് ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *