ലണ്ടനിൽ ഓണം സെപ്റ്റംബർ 27 ന്

World
Print Friendly, PDF & Email

യുകെ – ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഓണം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ഓണം ആഘോഷങ്ങൾ നടത്തുന്നത്.ബഹുമാന്യ ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശ്ഷ്ട അതിഥി ആയിരിക്കും. അന്നേ ദിവസം

* മാവേലി എഴുന്നളത്ത്
* ദീപം തെളിയിക്കൽ
* ഓണപ്പാട്ട് (LHA ടീം)
* ഓണപ്പാട്ട് (നിവേദിത)
* നൃത്തം [LHA കുട്ടികൾ]
* കൈകൊട്ടിക്കളി (LHA പെൺകുട്ടികൾ)
* ഓണപ്പാട്ട് (റാഗി സ്വിന്റൺ)
* നൃത്തം (സംഗീത ഓക്സ്ഫോർഡ്)
* തിരുവാതിര (LHA ടീം)
* നൃത്തശിൽപ്പം (ആശാ ഉണ്ണിത്താൻ)
* കഥകളി (വിനീത് പിള്ള)
* ഇലഞ്ചിതറ മേളം (വിനോദ് നവധാര)
* ദീപാരാധന
* പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രഷനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലോ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
ജയകുമാർ ഉണ്ണിത്താൻ – 07515918523

https://forms.gle/WBTreALvjcYeerDd8

Leave a Reply

Your email address will not be published. Required fields are marked *