പത്തനംതിട്ട – കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ പ്രൊഫ. ജി ബാലകൃഷ്ണൻ നായർ അനുസ്മരണം. 22 ആഗസ്റ്റ് 2025,വെള്ളിയാഴ്ച 2.30 ന്, ടൗൺ ഹാളിൽ വച്ചു നടന്നപ്പോൾ. ഉത്ഘാടനം അഡ്വ, സക്കീർ ഹുസൈൻ മുൻസിപ്പൽ ചെയർമാൻ, ചടങ്ങിൽ പ്രൊഫ. കെ. പാപ്പൂട്ടി ശാസ്ത്രം, ശാസ്ത്രാവാബോധം, കപട ശാസ്ത്രം എന്നീ വിഷയങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി.

ചിത്രങ്ങൾ – ആയുഷ് വിജയൻ


