ഇവിടെ മനുഷ്യർക്ക് എന്ത് സുരക്ഷയാണുള്ളത് ?

Kerala Pathanamthitta

കോഴഞ്ചേരി ജില്ലാ ആശുപത്രിയുടെ അത്യഹിത വിഭാഗത്തിന്റെ പുറകുവശം ആണ്. കാടുപിടിച്ചും, വെള്ളം കെട്ടിയും കിടക്കുന്നു, ഇവിടെ കൊതുക് വളരില്ലേ, ഇതിൽ നിന്ന് രോഗം പകരില്ലേ, ഈ കാട്ടിൽ പാമ്പ് കയറി കാണില്ലേ.. ആയിരക്കണക്കിന് രോഗികൾ നിത്യവും വന്നുപോകുന്ന ഇവിടെ മനുഷ്യർക്ക് എന്ത് സുരക്ഷയാണുള്ളത് ? കോഴഞ്ചേരി പൗരാവലി ശക്തമായി പ്രതിഷേധിക്കുകയും, ബന്ധപ്പെട്ടവർക്ക് പരാതിപ്പെട്ടിരിക്കുകയുമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *