അടൂർ – മനുഷ്യനെ സേവിക്കുന്നതിലൂടെ മാത്രമേ ഈശ്വരനെ പൂജിക്കാൻ സാധിക്കൂ എന്ന ഗുരുവരുൾ പ്രാവർത്തികമാക്കുവാൻ അടൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി രൂപീകരിച്ച ഗുരുകടാക്ഷം പദ്ധതിയുടെ യൂണിയൻ ഉത്ഘാടനം ഗുരുദേവഗിരി ശാഖാ സെക്രട്ടറി സതീശൻ എസ് യിൽ നിന്നും ശാഖ എസ്എൻഡിപി യോഗം അടൂർ യൂണിയൻ കൺവീനർ അഡ്വ മണ്ണടി മോഹനൻ ഏറ്റു വാങ്ങി നിർവഹിച്ചു
യൂണിയൻ ചെയർമാൻ അഡ്വ എം മനോജ് കുമാർ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വയല ചന്ദ്രശേഖരൻ, ശാഖാ പ്രസിഡന്റ് രശ്മി ബിനു, വൈസ് പ്രസിഡന്റ് സബിത ഷാജി,യൂണിയൻ കമ്മറ്റി അംഗം സുമൻ ലാൽ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജയചന്ദ്രൻ, ജഗദീശ്വൻ എസ്,വനിതാ സംഘം ശാഖാ പ്രസിഡന്റ് ശൈലജ വിജയൻ, സെക്രട്ടറി ഗംഗ ഉദയൻ, ക്ഷേത്ര ശാന്തി വിജയൻ എന്നിവർ സന്നിഹിതരായിരുന്നു

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

