വല്ലന സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വനിതാ ജിം ; ഉദ്ഘാടനം ഇന്ന്

Pathanamthitta
Print Friendly, PDF & Email

ഷീ വെൽ നെസ്സ് സെൻ്റർ. വനിതാ ജിം ❤️

ഉദ്ഘാടനം ഇന്ന് – സ്ത്രീകളിലെ ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധത്തിനും, സ്ത്രീശാക്തീകരണത്തിനും മുൻഗണന നൽകി പന്തളം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടപ്പിലാക്കുന്ന ഷീ വെൽനെസ് സെൻറർ- വനിതാ ജിമ്മിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 2 ശനിയാഴ്ച കഴിഞ്ഞ് 2.30 നൂ ബഹു ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് നിർവ്വഹിക്കുകയാണ്.

ഏവരുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നതായി പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് അനീഷ് മോൻ .

Leave a Reply

Your email address will not be published. Required fields are marked *