പത്തനംതിട്ട – എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 11 മുതൽ 13 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ ‘ഉദ്യമി’ പരിശീലനം ആരംഭിക്കുന്നു. പ്രായം 18-45. ഫോൺ : 04682992293 8330010232, 04682270243.
*സൗജന്യ പരിശീലനം
എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 35 ദിവസത്തെ സൗജന്യ ബ്യൂട്ടിപാർലർ മാനേജ്മന്റ് പരിശീലനം തുടങ്ങുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം. ഫോൺ. 0468 2270243, 04682992293, 8330010232.
*സൗജന്യ പരിശീലനം
എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ ചുരിദാർ കട്ടിങ് ആൻഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയിഡറി ഡിസൈൻ പരിശീലനം തുടങ്ങുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം. ഫോൺ: 0468 2270243, 04682992293, 8330010232.


