യോഗാദിന ആഘോഷം ജൂൺ 22 ഞായറാഴ്ച രാവിലെ പന്തളം വ്യാസവിദ്യാപീഠത്തിൽ

Kerala Pathanamthitta

പന്തളം – ചിദാനന്ദ യോഗ വിജ്ഞാന കേന്ദ്രം പന്തളത്തിന്റെ ആഭിമുഖ്യത്തിൽ യോഗാദിന ആഘോഷം ജൂൺ 22 ഞായറാഴ്ച രാവിലെ 10: 30 ന് പന്തളം വ്യാസവിദ്യാപീഠത്തിൽ നടക്കും GHS കോയിപുറം പ്രിൻസിപ്പൽ പ്രദീപ് സാറിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ക്ലിനിക്കൽ സൈക്കോളജി Dr അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കുകയും, യോഗാചാര്യൻ കാ ചെ വിജയമോഹനൻ “yoga for one Earth one health” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകളും തുടർന്ന് യോഗാ പ്രോട്ടോക്കോൾ പരിശീലനവും സാമൂഹിക സൂര്യനമസ്കാര പരിശീലനവും, വിന്യാസ യോഗ പ്രദർശനം എന്നിവയും നടക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *