വെച്ചൂചിറ സർക്കാർ പോളിടെക്‌നിക് കോളജിൽ അദ്ധ്യാപക നിയമനം

Pathanamthitta TECH
Print Friendly, PDF & Email

വെച്ചൂചിറ സർക്കാർ പോളിടെക്‌നിക് കോളജിൽ ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു.

തസ്തിക, യോഗ്യത ക്രമത്തിൽ ചുവടെ.
*ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിൽ ബി-ടെക് ഫസ്റ്റ്ക്ലാസ്.
*ട്രേഡ്‌സ്മാൻ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ.
*ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് – ബന്ധപ്പെട്ട വിഷയത്തിലുളള ഐടിഐ/ഡിപ്ലോമ.
*ബയോഡേറ്റ, മാർക്ക്‌ലിസ്റ്റ്, പത്താംതരം /തതുല്യം, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിന് രാവിലെ 10ന്

കോളജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 04735 266671.

Leave a Reply

Your email address will not be published. Required fields are marked *