തിരുവല്ല – വെള്ളം കയറിയതിനാൽ പെരിങ്ങര, നെടുംപുറം കൃഷി ഭവൻ ഓഫീസുകളുടെ പ്രവർത്തനം താൽക്കാലികമായി തിരുവല്ല എഡിഎ ഓഫിസിലേക്ക് മാറ്റി. പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകുന്നതിന് കർഷകർ എഡിഎ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: പെരിങ്ങര കൃഷി ഓഫീസർ: 9383470378, നെടുംപുറം കൃഷി ഓഫീസർ: 9383470374


