ഔദ്യോഗിക ആവശ്യത്തിന് വാഹനത്തിന് ക്വട്ടേഷൻ

Pathanamthitta

പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉൾപ്പടെ ഡ്രൈവർ ഇല്ലാതെ ടാക്‌സി വാഹനം ജൂൺ 10 മുതൽ 2025 സെപ്റ്റംബർ 30 വരെ വാടകയ്ക്ക് നൽകുന്നതിന് സ്ഥാപനങ്ങൾ/ സ്വകാര്യ വ്യക്തികൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോൺ: 0468 2214639.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *