അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ അഭിമുഖം നാളെ (04)

Pathanamthitta
Print Friendly, PDF & Email

അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ അഭിമുഖം നാളെ (04)
അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ പോളിമെർ ടെക്നോളജി(4 ഒഴിവ് ), ഡെമോൺസ്ട്രേറ്റർ പോളിമെർ ടെക്നോളജി (2 ഒഴിവ് ), ട്രേഡ്സ്മാൻ ഇൻ പോളിമെർ ടെക്നോളജി (ഒരു ഒഴിവ് ) എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കും. താത്പര്യമുളള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ നാലിന് രാവിലെ 10.30 ന് അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ഹാജരാകണം. അതത് വിഷയങ്ങളിൽ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത.
ഫോൺ : 04734 231776.

Leave a Reply

Your email address will not be published. Required fields are marked *