വൈഎംസിഎ കുറിയന്നൂർ നവതി ആഘോഷങ്ങളുടെ ഭാഗമായി ; ശിൽപശാല ഉദ്ഘാടനം

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വൈഎംസിഎ കുറിയന്നൂർ നവതി ആഘോഷങ്ങളുടെ ഭാഗമായി തേൻമൂല്യ വർധിത ഉൽപന്ന നിർമാണ പരിശീലനശിൽപശാല തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. വൈഎംസിഎ പ്രസിഡന്റ് ടി സി മാത്യു അധ്യക്ഷനായി. വൈഎംസിഎ സെക്രട്ടറി ജോർജ് വർഗീസ്, കൃഷി ഓഫീസർ ലതാ മേരി തോമസ്, ജോയ് വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *