മരണ നിരക്ക് വർദ്ധന, ആശങ്ക പരിഹരിക്കണം ; ഏബ്രഹാം വാഴയിൽ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കോവിഡ് കാലത്തിനു ശേഷം ഇപ്പോൾ മരണനിരക്ക് ക്രമാതീതമായി വർദ്ധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ കുത്തിവെയ്പ്, മരണനിരക്ക് വർദ്ധനക്ക് കാരണമെങ്കിൽ അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *