ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഠനമുറി ഉദ്ഘാടനം

Pathanamthitta

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള 25 പഠനമുറികളുടെ ഉദ്ഘാടനവും താക്കോൽ കൈമാറ്റവും പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ലോക്ക് ഡിവിഷൻ അംഗം അജി അലക്സ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആർ അനീഷ, അംഗങ്ങളായ പി.വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, ജിജി ചെറിയാൻ മാത്യു, ഇലന്തൂർ ഗ്രാമപഞ്ചായത്ത് അംഗം ഗ്രേസിസാമുവൽ, ഇലന്തൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആനന്ദ് എസ് വിജയ് എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *