മെഴുവേലിയിൽ വീട് വിൽപ്പനക്ക്. വിശദമായ വീഡിയോയും, ചിത്രങ്ങളും വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.

Pathanamthitta Classifieds House
Print Friendly, PDF & Email

മെഴുവേലിയിൽ നിന്നും കിടങ്ങന്നൂർ റൂട്ടിൽ ആലക്കോട് ജംഗ്‌ഷന്‌ മുമ്പ് റോഡ് സൈഡിൽ 10 സെന്റ് വസ്തുവിൽ 1600.sqf‌ വീട് 3 ബെഡ്‌റൂമും, 3 ബാത്റൂമും, ഹാൾ, കിച്ചൻ സൗകര്യങ്ങളോട് കൂടിയ പുതിയ വീട് വിൽക്കാനുണ്ട്. ഉദ്ദേശിക്കുന്ന വില 48 / ലക്ഷമാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക – +91 94 96 95 59 59
1600.sqf.. 10,cent
3,bed room, 3,bath room.
Hall, 2 kichan.
Mezhuveli, Alakkod, road side.
Ex pe price 48/ L.
94 96 95 59 59

Leave a Reply

Your email address will not be published. Required fields are marked *