ഷാർജ – ഈ വരുന്ന 2025 ഫെബ്രുവരി 23 ഞായറാഴ്ച യു.എ.ഇ യിലുള്ള മല്ലശ്ശേരി നിവാസികളായ പ്രവാസി സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും കൂട്ടായ്മ മല്ലശ്ശേരി എൻആർഐ ഫോറം യു.എ.ഇ ചാപ്റ്ററിന്റെ 23 മത് വാർഷിക പൊതുയോഗവും, കുടുംബ സംഗമവും ഷാർജ എയർപോർട്ട് റോഡിലുള്ള നാഷണൽ പാർക്കിൽ വെച്ച് രാവിലെ 11 മണി മുതൽ നടക്കുന്നു. എല്ലാ മല്ലശ്ശേരി നിവാസികളായ പ്രവാസി സുഹൃത്തുക്കളെയും പ്രസ്തുത പരിപാടിയിലേക്ക് സംഘാടകർ സ്വാഗതം ചെയ്യുന്നു.
കാര്യ പരിപാടികൾ ചുവടെ :
11am to 1pm – Registration- തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കായിക കലാപരിപാടികൾ
1pm to 2pm – lunch
2pm to 4pm – പൊതുയോഗം/പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് etc.
എല്ലാവരും കൃത്യ സമയത്തു എത്തിച്ചേർന്നു പരിപാടികളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തി ഈ വാർഷിക പൊതുയോഗം വൻ വിജയമാക്കാൻ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.
More details contact – Saji Easow-President – 050-7564772 Prakash-Secretary – 055-9418915
What do you feel about this post?
Like
Love
Happy
Haha
Sad

