പത്തനംതിട്ട – ശബരിമല മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ മുൻനിർത്തി ജനുവരി 11 മുതൽ 16 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദസഞ്ചാരികളെ കടത്തി വിടുന്നതല്ലെന്ന് റാന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

