തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുന്തപാടത്തിലെ കൊയ്ത്തുൽസവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ കെ. പ്രതീഷ്, റെൻസിൻ കെ. രാജൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

