ആറന്മുള – കിടങ്ങന്നൂർ മാർക്കറ്റിൽ നിന്നും 100 മീറ്റർ ദൂരത്തിൽ ( 2മിനിറ്റ് ദൂരം ) 20സെന്റ് സ്ഥലവും, 2740sq f, 5 ബെഡ് റൂമുകൾ ( 2AC, 3non AC ), 3 ബാത്ത് റൂം,1സിറ്റിംഗ് റൂം,1 വലിയ ഹാൾ,1 കിച്ചൺ,1 ഡിയിനിങ് റൂം, കാർ പോർച്ചു, ബാൽക്കണി എന്നിവയും താമസിക്കാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ( fully furnished ) വീട് വില്പനക്ക്. രണ്ടു നിലകളിലായി ഹാൾ ഉൾപ്പടെ സൗകര്യങ്ങൾ. സ്വന്തം കിണർ, അത്യാവശ്യം പച്ചക്കറികൾ കൃഷി ചെയ്യാനുള്ള സൗകര്യം പിന്നിലെ വസ്തുവിൽ. ഇപ്പോൾ ഉടമ നാട്ടിലുണ്ട്. ബ്രോക്കറില്ലാതെ ഏതുസമയത്തും നേരിട്ട് ബന്ധപ്പെടുക.
Contact directly without a broker.
Contact No: mob 9446177780, 8075883688

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

