ന്യൂഡൽഹി – മഹത്തായ സംഭാവനകൾ രടാജ്യത്തിനു നൽകിയ പ്രമുഖ വ്യക്തിത്വങ്ങളെ പത്മപുരസ്‌കാരങ്ങൾ നൽകി രാജ്യം ആദരിക്കുന്നു. മലയാളത്തിന്റെ അഭിമാനമായ വിഖ്യാത എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പത്മവിഭൂഷൺ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. പത്മഭൂഷൺ പുരസ്‌കാരവും (2005) ജ്ഞാനപീഠവും നൽകി രാജ്യം ആദരിച്ചിട്ടുള്ള എം.ടി കഴിഞ്ഞ ഡിസംബർ 25നാണ് വിടവാങ്ങിയത്.
മലയാളികളായ ഒളിമ്പ്യൻ പി.ആർ ശ്രീജേഷിനും ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നർത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷൺ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുട്‌ബോൾ താരം ഐ.എം. വിജയൻ, കലാകാരി ഓമനക്കുട്ടിയമ്മയ്ക്കും പത്മശ്രീ പുരസ്‌കാരവും. തമിഴ്നാട്ടിൽ നിന്നുള്ള ചലച്ചിത്ര താരമെന്ന നിലയിലാണ് ശോഭനയ്ക്ക് പത്മഭൂഷൺ ലഭിച്ചിരിക്കുന്നത്.
ആകെ ഏഴു പേർക്കാണ് പത്മവിഭൂഷൺ. 19 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീയുമുണ്ട്. സുസുകി സ്ഥാപകൻ ഒസാമു സുസുകിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി(മരണാനന്തരം), തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണ, തമിഴ്‌നടൻ അജിത് എന്നിവർക്ക് പത്മഭൂഷണും പ്രഖ്യാപിച്ചു. മുൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ, ഗായകൻ അരിജിത്ത് സിങ് എന്നിവർക്ക് പത്മശ്രീയും ലഭിച്ചു.
*പത്മവിഭൂഷൺ പുരസ്‌കാരം നേടിയവർ
1 ഡി നാഗേശ്വർ റെഡ്ഡി- മെഡിസിൻ- തെലങ്കാന
2 ജസ്റ്റിസ് റിട്ട. ജഗദീഷ് സിങ് ഖേഹർ- ചണ്ഡീഗഢ്
3 കുമുദിനി രജനീകാന്ത് ലാഖിയ- ഗുജറാത്ത്
4 ലക്ഷ്മിനാരായണ സുബ്രഹ്മണ്യം – കർണാടക
5 എംടി വാസുദേവൻ നായർ, (മരണാനന്തരം) കേരളം
6 ഒസാമു സുസുക്കി-ജപ്പാൻ
7 ശാരദ സിൻഹ- ബിഹാർ
*പത്മഭൂഷൺ പുരസ്കാരം നേടിയവർ
8 സൂര്യ പ്രകാശ്- കർണാടക- സാഹിത്യം-ജേണലിസം
9 അനന്ത്നാഗ്- കല-കർണാടക
10 ബിബേക് ദേബ്റോയ്(മരണാനന്തര ബഹുമതി)-സാഹിത്യം-വിദ്യാഭ്യാസം-ഡൽഹി
11 ജതിൻ ഗോസ്വാമി-കല-അസം
12 ജോസ് ചാക്കോ പെരിയപ്പുറം -ആരോഗ്യം-കേരളം
13 കൈലാഷ് നാഥ് ദീക്ഷിത്-പുരാവസ്തുഗവേഷണം- ഡൽഹി
14 മനോഹർ ജോഷി (മരണാനന്തര ബഹുമതി)- പൊതുപ്രവർത്തനം-മഹാരാഷ്ട്ര
15 നല്ലി കുപ്പുസ്വാമി ചെട്ടി- വ്യവസായം-തമിഴ്നാട്
16 നന്ദമൂരി ബാലകൃഷ്ണ-സിനിമ-ആന്ധ്രപ്രദേശ്
17 പിആർ ശ്രീജേഷ്- കായികം-കേരളം
18 പങ്കജ് പട്ടേൽ-വ്യവസായം-ഗുജറാത്ത്
19 പങ്കജ് ഉദ്ദാസ് (മരണാനന്തരം)-കല-ആന്ധ്രാപ്രദേശ്
20 രാംബഹദൂർ റായ്-സാഹിത്യം-വിദ്യാഭ്യാസം-ജേർണലിസം- ഉത്തർപ്രദേശ്
21 സാധ്വി റിതംബര -സാമൂഹിക പ്രവർത്തനം-ഉത്തർപ്രദേശ്
22 എസ്.അജിത്ത് കുമാർ-കല- തമിഴ്നാട്
23 ശേഖർ കപൂർ-കല-മഹാരാഷ്ട്ര
24 ശോഭന ചന്ദ്രകുമാർ-കല-തമിഴ്നാട്
25 സുശീൽ കുമാർ മോദി (മരണാനന്തരം)- പൊതുപ്രവർത്തനം-ബിഹാർ
26 വിനോദ് ധാം- സയൻസ്-എൻജിനീയറിങ്-യു.എസ്.എ.
*പദ്മ ശ്രി (113)
27 ശ്രി അദ്വൈത ചരൺ gadanaayak കല ഒഡീസ
28 Achyut Ramchandra Palav Art Maharashtra
29 Shri Ajay V Bhatt Science and Engineering United States of America
30 Shri Anil Kumar Boro Literature and Education Assam
31 Shri Arijit Singh Art West Bengal
32 Smt. Arundhati Bhattacharya Trade and Industry Maharashtra
33 Shri Arunoday Saha Literature and Education Tripura
34 Shri Arvind Sharma Literature and Education Canada
35 Shri Ashok Kumar Mahapatra Medicine Odisha
36 Shri Ashok Laxman Saraf Art Maharashtra
37 Shri Ashutosh Sharma Science and Engineering Uttar Pradesh
38 Smt. Ashwini Bhide Deshpande Art Maharashtra
39 Shri Baijnath Maharaj Others – Spiritualism Rajasthan
40 Shri Barry Godfray John Art NCT Delhi
41 Smt. Begam Batool Art Rajasthan
42 Shri Bharat Gupt Art NCT Delhi
43 Shri Bheru Singh Chouhan Art Madhya Pradesh
44 Shri Bhim Singh Bhavesh Social Work Bihar
45 Smt. Bhimavva Doddabalappa Shillekyathara Art Karnataka
46 Shri Budhendra Kumar Jain Medicine Madhya Pradesh
47 Shri C S Vaidyanathan Public Affairs NCT Delhi
48 Shri Chaitram Deochand Pawar Social Work Maharashtra
49 Shri Chandrakant Sheth (Posthumous) Literature and Education Gujarat
50 Shri Chandrakant Sompura Others – Architecture Gujarat
51 Shri Chetan E Chitnis Science and Engineering France
52 Shri David R Syiemlieh Literature and Education Meghalaya
53 Shri Durga Charan Ranbir Art Odisha
54 Shri Farooq Ahmad Mir Art Jammu And Kashmir
55 Shri Ganeshwar Shastri Dravid Literature and Education Uttar Pradesh
56 Smt. Gita Upadhyay Literature and Education Assam
57 Shri Gokul Chandra Das Art West Bengal
58 Shri Guruvayur Dorai Art Tamil Nadu
59 Shri Harchandan Singh Bhatty Art Madhya Pradesh
60 Shri Hariman Sharma Others – Agriculture Himachal Pradesh
61 Shri Harjinder Singh Srinagar Wale Art Punjab
62 Shri Harvinder Singh Sports Haryana
63 Shri Hassan Raghu Art Karnataka
64 Shri Hemant Kumar Medicine Bihar
65 Shri Hriday Narayan Dixit Literature and Education Uttar Pradesh
66 Shri Hugh and Colleen Gantzer (Posthumous) (Duo)* Literature and Education – Journalism Uttarakhand
67 Shri Inivalappil Mani Vijayan Sports Kerala
68 Shri Jagadish Joshila Literature and Education Madhya Pradesh
69 Smt. Jaspinder Narula Art Maharashtra
70 Shri Jonas Masetti Others – Spiritualism Brazil
71 Shri Joynacharan Bathari Art Assam
72 Smt. Jumde Yomgam Gamlin Social Work Arunachal Pradesh
73 Shri K. Damodaran Others – Culinary Tamil Nadu
74 Shri K L Krishna Literature and Education Andhra Pradesh
75 Smt. K Omanakutty Amma Art Kerala
76 Shri Kishore Kunal (Posthumous) Civil Service Bihar
77 Shri L Hangthing Others – Agriculture Nagaland
78 Shri Lakshmipathy Ramasubbaiyer Literature and Education – Journalism Tamil Nadu
79 Shri Lalit Kumar Mangotra Literature and Education Jammu And Kashmir
80 Shri Lama Lobzang (Posthumous) Others – Spiritualism Ladakh
81 Smt. Libia Lobo Sardesai Social Work Goa
82 Shri M D Srinivas Science and Engineering Tamil Nadu
83 Shri Madugula Nagaphani Sarma Art Andhra Pradesh
84 Shri Mahabir Nayak Art Jharkhand
85 Smt. Mamata Shankar Art West Bengal
86 Shri Manda Krishna Madiga Public Affairs Telangana
87 Shri Maruti Bhujangrao Chitampalli Literature and Education Maharashtra
88 Shri Miriyala Apparao (Posthumous) Art Andhra Pradesh
89 Shri Nagendra Nath Roy Literature and Education West Bengal
90 Shri Narayan (Bhulai Bhai) (Posthumous) Public Affairs Uttar Pradesh
91 Shri Naren Gurung Art Sikkim
92 Smt. Neerja Bhatla Medicine NCT Delhi
93 Smt. Nirmala Devi Art Bihar
94 Shri Nitin Nohria Literature and Education United States of America
95 Shri Onkar Singh Pahwa Trade and Industry Punjab
96 Shri P Datchanamoorthy Art Puducherry
97 Shri Pandi Ram Mandavi Art Chhattisgarh
98 Shri Parmar Lavjibhai Nagjibhai Art Gujarat
99 Shri Pawan Goenka Trade and Industry West Bengal
100 Shri Prashanth Prakash Trade and Industry Karnataka
101 Smt. Pratibha Satpathy Literature and Education Odisha
102 Shri Purisai Kannappa Sambandan Art Tamil Nadu
103 Shri R Ashwin Sports Tamil Nadu
104 Shri R G Chandramogan Trade and Industry Tamil Nadu
105 Smt. Radha Bahin Bhatt Social Work Uttarakhand
106 Shri Radhakrishnan Devasenapathy Art Tamil Nadu
107 Shri Ramdarash Mishra Literature and Education NCT Delhi
108 Shri Ranendra Bhanu Majumdar Art Maharashtra
109 Shri Ratan Kumar Parimoo Art Gujarat
110 Shri Reba Kanta Mahanta Art Assam
111 Shri Renthlei Lalrawna Literature and Education Mizoram
112 Shri Ricky Gyan Kej Art Karnataka
113 Shri Sajjan Bhajanka Trade and Industry West Bengal
114 Smt. Sally Holkar Trade and Industry Madhya Pradesh
115 Shri Sant Ram Deswal Literature and Education Haryana
116 Shri Satyapal Singh Sports Uttar Pradesh
117 Shri Seeni Viswanathan Literature and Education Tamil Nadu
118 Shri Sethuraman Panchanathan Science and Engineering United States of America
119 Smt. Sheikha Shaikha Ali Al-Jaber Al-Sabah Medicine Kuwait
120 Shri Sheen Kaaf Nizam (Shiv Kishan Bissa) Literature and Education Rajasthan
121 Shri Shyam Bihari Agrawal Art Uttar Pradesh
122 Smt. Soniya Nityanand Medicine Uttar Pradesh
123 Shri Stephen Knapp Literature and Education United States of America
124 Shri Subhash Khetulal Sharma Others – Agriculture Maharashtra
125 Shri Suresh Harilal Soni Social Work Gujarat
126 Shri Surinder Kumar Vasal Science and Engineering Delhi
127 Shri Swami Pradiptananda (Kartik Maharaj) Others – Spiritualism West Bengal
128 Shri Syed Ainul Hasan Literature and Education Uttar Pradesh
129 Shri Tejendra Narayan Majumdar Art West Bengal
130 Smt. Thiyam Suryamukhi Devi Art Manipur
131 Shri Tushar Durgeshbhai Shukla Literature and Education Gujarat
132 Shri Vadiraj Raghawendracharya Panchamukhi Literature and Education Andhra Pradesh
133 Shri Vasudeo Kamath Art Maharashtra
134 Shri Velu Aasaan Art Tamil Nadu
135 Shri Venkappa Ambaji Sugatekar Art Karnataka
136 Shri Vijay Nityanand Surishwar Ji Maharaj Others – Spiritualism Bihar
137 Smt. Vijayalakshmi Deshamane Medicine Karnataka
138 Shri Vilas Dangre Medicine Maharashtra
139 Shri Vinayak Lohani Social Work West Bengal
What do you feel about this post?
Like
Love
Happy
Haha
Sad

