ബൈക്ക് സൂചനാ ബോർഡിലിടിച്ച് യുവാവിന് ഗുരുതര പരുക്ക്

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ: ബൈക്ക് സൂചനാ ബോർഡിലിടിച്ച് യുവാവിന് ഗുരുതര പരുക്ക്. കുരമ്പാല സുകന്യ ഭവനിൽ സുരാജി(25) നാണ് പരുക്കേറ്റത്. ഞായറാഴ്ച പുലർച്ചെ 4.30-ന് എം.സി.റോഡിൽ നെല്ലിമൂട്ടിൽ പടിക്കു സമീപമായിരുന്നു അപകടം. റോഡരികിൽ സ്ഥാപിച്ചിരുന്ന സൂചനാ ബോർഡിലാണ് ബൈക്കിടിച്ചത്. പരുക്കേറ്റ സുരാജിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *