കോന്നി: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് അഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനാചരണവും ആദരവും നടന്നു കോന്നി രാജൻ അച്ചൻ എക്യൂമെനിക്കൽ സെൻ്ററിൽ വെച്ച് നടന്നു നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് നാഷണൽ ചെയർമാൻ അദ്ധ്യക്ഷത അഡ്വ ഡോ പ്രകാശ് പി തോമസ് വഹിച്ച യോഗത്തിൽ കത്തോലിക്ക സഭ പത്തനംതിട്ട രൂപാതാദ്ധ്യക്ഷൻ അഭി. ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രപോലിത്താ ഉദ്ഘാടനം ചെയ്തു യോഗത്തിൽ കോന്നി എം എൽ എ അഡ്വ.കെ.യു ജനീഷ്‌കുമാർ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന അധിപൻ അഭി. ഡോ. എബ്രഹാം മാർ സെറാഫിം മെത്രപോലിത്താ,നിലയ്ക്കൽ ഭദ്രാസന അധിപൻ അഭി.ഡോ.ജോഷ്യാ മാർ നിക്കോദിമോസ് മെത്രപോലിത്താ ഫാദർ ഒ എം ശമുവേൽ , ഫാദർ ബെന്യാമിൻ ശങ്കരത്തിൽ,റവ സജു തോമസ്, ഫാദർ സി കെ രാജൻ, അനീഷ് തോമസ് വാനിയേത്ത്, അഡ്വ ടി എച്ച് സിറാജുദീൻ യോഗത്തിൽ പ്രസംഗിച്ചു മലയോര മേഖലയിൽ അതുരസേവന രംഗത്തേ പ്രവർത്തനതിന് അഡ്വ പ്രിൻസ് ടി തോമസിനേ യോഗത്തിൽ വെച്ച് ആദരിച്ചു.

Photo caption .
നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് അഭിമുഖ്യത്തിൽ കോന്നിയിൽ നടന്ന മനുഷ്യാവകാശ ദിനാചരണവും ആദരവും അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

