തലവേദനയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് മരണപ്പെട്ടു.

Kerala Alappuzha
Print Friendly, PDF & Email

എടത്വാ: മരിയ ഭവനിൽ എം ജോർജിന്റെയും വിജിലയുടെയും മകൻ അനീഷ് ജോർജ് ( അബി – 26) ആണ് മരണപ്പെട്ടത്. സംസ്കാരം ഡിസംബർ 11 ബുധനാഴ്‌ച 2:30ന് എടത്വാ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നടക്കും , സഹോദരൻ അജേഷ് ജോർജ്. (ഡൽഹി ).

ദുബായിൽ ജോലി ചെയ്തുവരവെ ഉണ്ടായ അതികാലശലായ തലവേദനയെ തുടർന്നുള്ള വിദഗ്ദ്ധ പരിശോധനയിൽ ആണ് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *