ശബരിമല ട്രിപ്പ് കെഎസ്ആർടിസി ബസുകൾ ഇലന്തൂർ വെച്ച് കൂട്ടിയിടിച്ച് അപകടം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിൽ കാരൂർ ഓർത്തഡോക്‌സ് പളളിക്ക് സമീപം ഇലന്തൂർ പാലച്ചുവട് ജങ്ഷനിൽ കെ.എസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം.ചൊവ്വാഴ്ച രാവിലെ ആറു മണിക്കായിരുന്നു അപകടം. ശബരിമല തീർത്ഥാടകരുമായി പമ്പയ്ക്ക് പോയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ മുന്നിലും പിന്നിലുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . ബസുകളിൽ ഉണ്ടായിരുന്നവർക്ക് ചെറിയ പരുക്കുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *