പ്രവാസി നേഴ്‌സിന്റെ ക്രിസ്തുമസ് കരോൾഗാനം വൈറലാകുന്നു. !!

Pathanamthitta Music
Print Friendly, PDF & Email

പത്തനംതിട്ട – ബഹറിനിൽ നേഴ്‌സായി ജോലിചെയ്യുന്ന തടിയൂർ സ്വദേശിയായ ബോബി പുളിമൂട്ടിൽ ” പുൽക്കൂട്ടിൽ ജാഥനായ ഉണ്ണിയേശുവിന്റെ ജനനത്തെ” ആസ്പദമാക്കി ആദ്യമായി എഴുതി ഈണം പകർന്ന കരോൾഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും യൂട്യൂബിലുമൊക്കെ വൈറലായിരിക്കുന്നത്. N&N Production’s Presents ” പുൽക്കൂട്ടിൽ പിറന്ന താരം ” . മിന്നി മിന്നി തിളങ്ങുന്ന താരം എന്നതാണ് ആ ഗാനം . കരോളിന്‌ ഈ ഗാനം ഉപയോഗിക്കാവുന്നതാണ്..
യൂട്യൂബ് ലിങ്ക് ഇതാണ് ..
Carol Song Full Video :-

https://www.youtube.com/watch?v=UvmuUD–Ht8

പോരായ്മകൾ ഉണ്ടാവാം ഒരു തുടക്കകാരൻ എന്ന നിലയിൽ ബോബിയെ സപ്പോർട്ട് ചെയ്യുകയും, പ്രോത്സാഹിപ്പിക്കുകയും വേണം.
എല്ലാവരും കാണുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യണം എന്നും ബോബി അഭ്യർത്ഥിക്കുന്നു.
ബോബിയുടെ കുടുംബവും, സുഹൃത്തുക്കളുമൊക്കെയാണ് ഗാനത്തിൽ ബോബിക്കൊപ്പം ഉള്ളത് .
തുടക്കം എന്ന നിലയിൽ ഗംഭീരം. കൂടുതൽ ഗാനങ്ങൾ ബോബിയിൽ നിന്ന് പ്രതീക്ഷിക്കുകയാണ്.

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

 

 

Leave a Reply

Your email address will not be published. Required fields are marked *