കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനു അനുമതി നൽകി ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്‌

Kerala Pathanamthitta

ഇരവിപേരൂർ – ഗ്രാമ പഞ്ചായത്ത്‌ പരിധിയിലുള്ള ജനവാസ മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃത മാർഗ്ഗത്തിലൂടെ വെടിവെച്ചു കൊന്ന് ഇല്ലായ്മ ചെയ്യുവാൻ സൂചന ഒന്നിലെ സെക്ഷൻ(1) b സൂചന(2) എന്നിവയുടെ അടിസ്ഥാനത്തിൽ ശ്രീ എസ് സുരേഷ് കുമാരനായർ, അറപ്പുരക്കൽ ഹൗസ് തെള്ളിയൂർ പി.ഒ പത്തനംതിട്ട, എന്നയാളെ ചുമതലപ്പെടുത്തി ഉത്തരവ് നൽകിയിരിക്കുന്നു.

കാട്ടുപന്നികളെ വെടിവെച്ചു കൊന്നു ഇല്ലായ്മ ചെയ്യുവാൻ പഞ്ചായത്തിലെ ജനങ്ങൾ താഴെപ്പറയുന്ന നമ്പറിൽ ബന്ധപെടുക.

ഷൂട്ടർ സുരേഷ് കുമാരനായർ – 9446186935
ഷൂട്ടർ ജോസ് പ്രകാശ് – 9447409563

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *