കോന്നി – ഇന്നലെ ഗവണ്മെന്റ് ഹോസ്പിറ്റലിന് സമീപത്തുനിന്ന് പണം അടങ്ങുന്ന ഒരു ബാഗ് അട്ടച്ചാക്കൽ തേക്കുമല സ്വദേശി ബിബിന് ലഭിച്ചിരുന്നു, ബിബിൻ അപ്പോൾത്തന്നെ സുഹൃത്തായ രാജേഷ് പേരങ്ങാട്ടിനെ വിളിക്കുകയും രാജേഷ് നിർദ്ദേശിച്ചത് പ്രകാരം ആ ബാഗ് കോന്നി പോലീസ് സ്റ്റേഷനിൽ ഏല്പിക്കുകയും ചെയ്തു. , കുറഞ്ഞ സമയം കൊണ്ട് ആളെ കണ്ടത്തുകയും ,അവരെ വിളിച്ചു അറിയിക്കുകയും ചെയ്തു. ( ആ ബാഗ് അട്ടച്ചാക്കൽ സ്വദേശിയുടെ തന്നെ ആയിരുന്നു, ) അവർ പോലീസ് സ്റ്റേഷനിൽ എത്തുകയും ബാഗ് സുരക്ഷിതമായി കൈമാറുകയും ചെയ്തു,, സത്യസന്ധതയോടെ, ബാഗ് പോലീസിന് കൈമാറിയ ബിബിന് അഭിനന്ദനങ്ങൾ..!!
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

