അടൂർ: പുതുശേരി ഭാഗം ജങ്ഷനിൽ കാർ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ച് രണ്ട് പേർക്ക് പരുക്ക്. സ്‌കൂട്ടർ യാത്രക്കാരൻ പുതുശേരി ഭാഗം കണിയാം പറമ്പിൽ രാമചന്ദ്രൻ(55), ഓട്ടോ ഡ്രൈവർ ചീക്കൻകല്ലിൽ പനിവള മനോജ്(42) എന്നിവർക്കാണ് പരുക്ക്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

