THE CHALLENGER കാണാൻ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർക്ക് കേരള. പത്രപ്രവർത്തക യൂണിയൻ അവസരം ഒരുക്കുന്നു .

Cinema Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം – ബഹിരാകാശത്ത് ആദ്യം ഷൂട്ട്‌ ചെയ്ത feature ഫിലിം THE CHALLENGER കാണാൻ തിരുവനന്തപുരത്തെ മാധ്യമപ്രവർത്തകർക്ക് കേരള. പത്രപ്രവർത്തക യൂണിയൻ അവസരം ഒരുക്കുന്നു . റഷ്യൻ ഏജൻസി ന്യൂ സിറ്റി , തിരുവനന്തപുരത്തെ റഷ്യൻ ഹൗസ് എന്നിവയുമായി സഹകരിച്ചാണ് ഈ സംരംഭം.

നാളെ ( ഒക്ടോബർ 30 ) ഉച്ചയ്ക്ക് മൂന്നു മണിക്ക് വഴുതക്കാട് കലാഭവൻ തീയേറ്ററിലാണ് പ്രദർശനം. 2023ൽ റഷ്യൻ സ്പേസ് ഏജൻസി റോസ്കോസ്മോസിന്റെ സഹകരണത്തോടെയാണ് ചിത്രം നിർമിച്ചത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ അപകടത്തിൽപെട്ട ബഹിരാകാശ സഞ്ചാരിയുടെ ചികിത്സയ്ക്കായി എത്തുന്ന വനിതാ ഡോക്ടറുടെ ബഹിരാകാശയാത്രയാണ് ഇതിവൃത്തം.
പ്രവേശനം സൗജന്യം. ഫോൺ +91 73562 24024.

Leave a Reply

Your email address will not be published. Required fields are marked *