ഇന്നലെ കൈപ്പട്ടൂർ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ ആനന്ദപ്പള്ളി, ആശാരിയെത്ത് വീട്ടിൽ ജിതിൻ സുബു, 25. പോലീസും, അഗ്നിശമന സേനയും ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടികിട്ടിയിരുന്നില്ല. ഇന്ന് രാവിലെ പുനരാരംഭജിച്ച തിരച്ചിലിൽ 10.15 മണിയോടെ മൃതദേഹം കണ്ടികിട്ടിയതായി അഗ്നിശമന സേന അറിയിച്ചു.


