കോന്നി: ഊട്ടുപാറ സെൻറ് ജോർജ് ഹൈ സ്കൂളിൽ കുട്ടികളുടെ മനസ്സിൽ ലിംഗ – നിഷ്പക്ഷ സമൂഹം എന്ന ആശയം ലക്ഷ്യമിട്ട് ആൺ – പെൺ വ്യത്യാസമില്ലാതെ ഒരേ വേഷത്തിൽ അണിഞ്ഞൊരുങ്ങിയപ്പോൾ സമൂഹത്തിന് ഒരു മാതൃകയായി.. ഒന്നിച്ച് സ്ക്കൂൾ ഗ്രൗണ്ടിൽ ഒത്തു കൂടി സ്ക്കൂൾ മനേജർ റവ സജു തോമസ് ഹെഡ്മിസ്ട്രസ്സ് മീനു ആനി ഡേവിഡ്, പദ്മകുമാർ കെ, അമൃത സഞ്ജീവ്, ജ്യോതി ലക്ഷ്മി എന്നിവർ നേതൃത്വം നൽകി

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

