തിരുവനന്തപുരം – സാംസ്‌കാരിക വകുപ്പ് – സമം പദ്ധതി സ്ത്രീകൾക്കായി ഫോട്ടോഗ്രാഫി ഓറിയന്റേഷൻ ക്യാമ്പ് സെപ്റ്റംബർ 26, 27, 28 ദിവസങ്ങളിൽ സംഘടിപ്പിക്കും. ഫോട്ടോഗ്രാഫിയിൽ താൽപര്യമുള്ള സ്ത്രീകളെ കണ്ടെത്തി പരിശീലനം നൽകുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. 18 വയസ്സിനു മുകളിൽ പ്രായമുള്ള ഫോട്ടോഗ്രാഫിയിൽ തൽപരരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 10. വിശദവിവരങ്ങൾക്ക് ഫോൺ: 8129829185, 7907414756; ഇ-മെയിൽ: samamculturegov24@gmail.com .
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

