കെസിസി ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ

Kerala Pathanamthitta
Print Friendly, PDF & Email

കേരള കൗൺസിൽ ഓഫ് ചർച്ചസ് ഫെയ്ത്ത് ആൻഡ് മിഷൻ കമ്മീഷൻ ഭാരവാഹികളായി ചെയർമാൻ : റവ ജോസ് കരിക്കം (ബിലിവേഴ്സ് ചർച്ച്, തിരുവനന്തപുരം ഭദ്രാസനം), വൈസ് ചെയർമാൻ: ഫാ. ബെന്യാമിൻ ശങ്കരത്തിൽ, (മലങ്കര ഓർത്തഡോക്സ് സഭ, കണ്ടനാട് ഈസ്റ്റ് ഭദ്രാസനം),
കൺവീനർ: അഡ്വ. ജെറി റ്റി. യേശുദാസൻ, (മാർത്തോമ്മാ സഭ അടൂർ ഭദ്രാസനം) നിയമിതരായി.

ടീം പത്തനംതിട്ടക്ക് വേണ്ടി, രാജേഷ് പേരങ്ങാട്ടിനൊപ്പം
ജിബു വിജയൻ

Leave a Reply

Your email address will not be published. Required fields are marked *