കോഴഞ്ചേരി – മാറുന്ന കാലത്തിൽ വിശാലമായ ഷോറൂമുമായി സ്മാർട്ട് ബാസാർ ഇപ്പോൾ കോഴഞ്ചേരിയിലും പ്രവർത്തനമാരംഭിച്ചു. 29 നു ഔദ്യോഗിക ഉദ്ഘാടനം നടക്കുകയാണ്. അതിനു മുന്നോടിയായുള്ള ഓഫറുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കോഴഞ്ചേരി ടിബി ജംഗ്‌ഷനിൽ ഇലക്ട്രിസിറ്റി ഓഫീസിനു എതിർവശത്തെ പുതിയ സാറാ ആർക്കേഡിൽ മൂന്നു നിലകളിലായിട്ടാണ് സ്മാർട്ട് ബാസാർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. * 7306816767 * എന്ന മൊബൈൽ നമ്പർ സേവ് ചെയ്തശേഷം വാട്ട്സാപ്പിൽ ” hi ” എന്ന മെസ്സേജ് ഇടൂ..

ഉദ്ഘാടന ഓഫറുകളെക്കുറിച്ചു വിശദമായി അറിയാനും, തുടർന്ന് ദിവസേനയുള്ള ഓഫാറുകൾ അറിയാനുമൊക്കെ ഇത് പ്രയോജനപ്പെടും.
ഉദ്ഘാടന ദിവസവും, അതിനടുത്ത ദിവസവും സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ലക്കി ഡ്രോയിൽ നിന്ന് ഒന്നാം സമ്മാനം 32 ” HD LED TV യാണ് ലഭിക്കുന്നത്. കൂടാതെ ഒട്ടനവധി സമ്മാനങ്ങളും.. അപ്പോൾ തുടങ്ങാം ബഗ്ഗ് ബാസാറിനൊപ്പം നമ്മുടെ യാത്രയും.

ഉദ്ഘാടന ഓറുകളോടൊപ്പം ഒരുക്കിയിരിക്കുന്നു മെഗാ ലക്കി ഡ്രോ മിനിമം 500 രൂപക്ക് ഷോപ്പിംഗ് ചെയ്യുന്ന കസ്റ്റമേഴ്സിന് ലക്കിഡ്രോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നു. മെഗാ സമ്മാനമായി ശനിയാഴ്ചയും ഞായറാഴ്ചയും ഷോപ്പിംഗ് ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 32 inch LED TV സമ്മാനമായി ലഭിക്കുന്നു. കൂടാതെ തിരഞ്ഞെടുക്കുന്ന 2 പേർക്ക് 3 ജാർ മിക്സർ ഗ്രൈൻഡർ സമ്മാനമായി ലഭിക്കുന്നു. തിരഞ്ഞെടുക്കുന്ന 3 പേർക്ക് 3 ബർണർ ഗ്ലാസ് ടോപ് ഗ്യാസ് സ്റ്റൗ സമ്മാനമായി ലഭിക്കുന്നു. തിരഞ്ഞെടുത്ത 4 പേർക്ക് ഇൻഡക്ഷൻ കുക്കർ ലഭിക്കുന്നു. കൂടാതെ തിരഞ്ഞെടുത്ത 5 പേർക്ക് സമ്മാനമായി ഡിന്നർ സെറ്റ് ലഭിക്കുന്നു. കൂടാതെ തിരഞ്ഞെടുക്കുന്ന 6 പേർക്ക് കോട്ടൻ ഡബിൾ ബെഡ്ഷീറ്റും 7 പേർക്ക് കാസറോളും ലഭിക്കുന്നു.
മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്ന സ്മാർട്ട് ബസാർ സ്റ്റോർ, എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ തുറന്നു പ്രവർത്തിക്കുന്നു..
നിലവിലെ വിപണിയിൽ ഏറ്റവും കൂടുതൽ ഓഫറുകളിൽ സാധനങ്ങൾ ലഭിക്കുന്നത് സ്മാർട്ട് ബാസാറിൽ മാത്രമാണ്. സന്ദർശിക്കൂ.. മനസിലാക്കൂ.. !!


