വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണു രണ്ടുവയസ്സുകാരി മരിച്ചു

Pathanamthitta

കോന്നി – രണ്ടുവയസുകാരി കളിക്കുന്നതിനിടെ വീടിനു പിന്നിലെ കോണിപ്പടിയിൽനിന്ന് വീണു മരിച്ചു. മാങ്കുളം പള്ളിമുരുപ്പേൽ സ്വദേശി ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്റ മറിയമാണ് മരിച്ചത്. ഇന്നലെ പകൽ 11.30ന് ആണ് സംഭവം. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *