പ്രാർത്ഥനകളോടെ അന്ത്യാഞ്ജലി

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – കുവൈറ്റിൻ ഉണ്ടായ ആകസ്മിക ദുരന്തത്തിൽ മരണമടഞ്ഞ മേപ്രാൽ തോമസ് സി. ഉമ്മൻ, പായിപ്പാട് ഷിബു വർഗീസ്, കീഴ്‌വായ്പൂർ ഷിബിൻ ടി എബ്രഹാം എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ച് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള അതിഭദ്രാസനത്തിന്റെ അനുശോചനം അഭിവന്ദ്യ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ രേഖപ്പെടുത്തി.ഫാദർ സാമൂവൽ മാത്യു, ഫാദർ. ഷിജു മാത്യു, ഫാദർ റോബിൻ കെ തമ്പി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *