പത്തനംതിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച ഇവിഎം വോട്ട്, പോസ്റ്റൽ വോട്ട്, ആകെ വോട്ട്, ശതമാനം എന്ന ക്രമത്തിൽ
ആന്റോ ആന്റണി (ഇന്ത്യൻ നാഷണൽ കോൺഗ്രസ് ):
360544, 6666 367210 39.98%
ഡോ. തോമസ് ഐസക് (സി പി ഐ എം)
297530 3616 301146 32.79%
അനിൽ ആന്റണി ( ബിജെപി )
230864 3234 234098 25.49%
അഡ്വ പി.കെ. ഗീതാകൃഷ്ണൻ (ബി. എസ്.പി)
3911 54 3965 0.43%
ജോയി പി മാത്യു (പി. പി. ഐ – സെക്കുലർ)
1171 8 1179 0.13%
കെ സി. തോമസ് (സ്വത.)
1078 21 1099 0.12
അഡ്വ. ഹരികുമാർ എം കെ ( അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ)
733 27 760 ‘0.08%
അനൂപ് വി (സ്വത.)
55 52 607 0.07%
നോട്ട
8258 143 8401 0.91%
ആകെ: 904644 13821 918465


