ആദരാഞ്ജലികൾ..

Kottayam

കോട്ടയം: കാരാപ്പുഴ എരുത്തിക്കൽകുന്ന് ഹരി വിഹാറിൽ ഹരി വിഹാറിൽ കെ.എസ് ഗോപാലകൃഷ്ണൻ നായരുടെ മകൻ ജി.കെ ഹരി (38) ( ബിജെപി കോട്ടയം നിയോജക മണ്ഡലം കമ്മറ്റി അംഗം ) അന്തരിച്ചു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു.
മാതാവ്: കുഞ്ഞുകുട്ടിയമ്മ, ജി.കെ വിവേക് (അമൃത ടി.വി തിരുവനന്തപുരം ലേഖകൻ) സഹോദരനാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *