അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി കെ എ ഉണ്ണിഷ്ണന് പിൻതുണ പ്രഖ്യാപിച്ച് വിമുക്തഭടന്മാരുടെ സംഗമം നടന്നു. ഈ സംഗമം കേന്ദ്ര വ്യോമയാന സഹമന്ത്രി വി കെ സിഗ് ഉദ്ഘാടനം ചെയ്തു. മോദി സർക്കാർ പട്ടാളക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്ന് വി കെ സിംഗ് പറഞ്ഞു. വിമുക്തഭടൻമാരുടെ ഇനിയുമുള്ള ആവശ്യങ്ങൾ അടുത്ത മോദി സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്നു പട്ടാളക്കാരനും മന്ത്രിയുമായി രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നെന്നും മന്ത്രി പറഞ്ഞു.
കേരള സ്റ്റേറ്റ് എക്സ്‌സർവീസസ് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി കെ ഭസിത് കുമാർ അദ്ധ്യക്ഷനായി, എം എബ്രഹ്മരാജ്, എൻ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

