ആയുർവേദ മെഡിക്കൽ ഓഫീസർ ഇൻറർവ്യൂ മാറ്റിവെച്ചു

Pathanamthitta

പത്തനംതിട്ട – നാഷണൽ ആയുഷ് മിഷൻ പത്തനംതിട്ട ജില്ലയിൽ 19/ 03/ 2024 ,20/ 03 / 2024 എന്നീ തീയതികളിൽ നടത്താനിരുന്ന ആയുർവേദ മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ, 22/ 03/ 2024 ൽ നടത്താനിരുന്ന ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ എന്നിവ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നു ഇനി ഒരറിയിപ്പു ഉണ്ടാകുന്നതു വരെ നിർത്തിവെച്ചു .പുതുക്കിയ തീയതികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.nam.kerala.gov.in

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *