തിരുവല്ല – കെ പി.സി. സി പ്രസിഡണ്ട് കെ സുധാകരൻ എം.പി. ക്ക് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചു പറമ്പിലിന്റെ നേതൃത്വത്തിൽ ജില്ല അതിർത്തിയിൽ സ്വീകരണം നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, കെപിസിസി എക്സിക്യൂട്ടീവ് അംഗം ജോർജ് മാമൻ കൊണ്ടൂർ, മുൻസിപ്പൽ ചെയർ പേഴ്സൺ അനു ജോർജ്.യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വക്കേറ്റ് വർഗീസ് മാമൻ, അഡ്വക്കറ്റ് റെജി തോമസ്, രാജേഷ് ചാത്തങ്കേരി, ആർ ജയകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ റോജി കാട്ടാശ്ശേരി നെബു കോട്ടക്കൽ, രാജേഷ് മലയിൽ, ജിജോ ചെറിയാൻ,ശോഭാ വിനു, ശില്പ സൂസൻ, ക്രിസ്റ്റഫർ ഫിലിപ്പ്. സെബാസ്റ്റൻ കാട്ടുവെട്ടൂർ, റോയി വർഗീസ്, വിനോദ് കോവൂർ എന്നിവർ പ്രസംഗിച്ചു.
@ സന്തോഷ് സദാശിവമഠം
What do you feel about this post?
Like
Love
Happy
Haha
Sad

