വി.കെ.ടി.എഫ് ഇരവിപേരൂർ ഏരിയാ കൺവൻഷൻ

Kerala Pathanamthitta Politics

ഇരവിപേരൂർ : വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വി.കെ.ടി.എഫ്) ഇരവിപേരൂർ ഏരിയാ കൺവൻഷൻ ജില്ലാ ട്രഷറർ ടി എ റെജികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് അനിൽ കുറ്റ്യാടി അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം പി ആർ കുട്ടപ്പൻ, എസ് സതീശ്, അനീഷ് കുമാർ, വിഷ്ണു എന്നിവർ സംസാരിച്ചു.

അനീഷ് കുമാർ (പ്രസിഡൻ്റ്), എൻ എസ് ഓമന (വൈസ് പ്രസിഡൻ്റ്), എസ് സതീഷ് (സെക്രട്ടറി). കമലാസനൻ (ജോയിൻ്റ് സെക്രട്ടറി), ജെയിംസ് (ട്രഷറർ) എന്നിവർ ഭാരവാഗികളായ 19 അംഗ ഏരിയാ കമ്മറ്റിയേയും കൺവൻഷൻ തിരഞ്ഞെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *