മുട്ടാർ: അശോക സ്തംഭം ദേശീയ ചിഹ്നമായി അംഗികരിച്ചതിന്റെ 68-ാം വാർഷികവും റിപ്പബ്ളിക്ക് ദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ജനുവരി 25 ഉച്ചയ്ക്ക് 2ന് മുട്ടാർ സെന്റ് ജോർജ് ഹയർ സെക്കൻണ്ടറി സ്ക്കൂളിൽ നടക്കും. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യൂ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

