അയിരൂരിൽ മദ്ദള കേളിക്ക് ശേഷം.. നളചരിതം ഒന്നാംദിവസം ആടിത്തുടങ്ങി !!

Pathanamthitta Kerala Music
Print Friendly, PDF & Email

അയിരൂർ – ഇന്ന് മുതൽ ചെറുകോൽപ്പുഴ ശ്രീവിദ്യാധിരാജ നഗറിൽ ആരംഭിച്ച പത്തനംതിട്ട ജില്ലാ കഥകളി ക്ലബിന്റെ 17 മത് കഥകളി മേളയുടെ ഉദ്ഘാടനത്തിനു ശേഷം പത്താം ക്ലാസിലെ മലയാളം പാഠാവലിയിലെ പ്രലോഭനം (നളചരിതം) എന്ന പാഠഭാഗത്തെ ആസ്പദമാക്കി ആട്ടക്കഥയാണ് വേദിയിൽ നടന്നത്. ഏഴു ദിവസങ്ങളിലായി നടക്കുന്ന കഥകളി മേള ജനുവരി 14 ന് അവസാനിക്കും.

വൈകുന്നേരം മലയാളത്തിലെ ശാകുന്തളം എന്നറിയപ്പെടുന്ന നളചരിതം ഒന്നാംദിവസം കഥകളി ആണിപ്പോൾ വേദിയിൽ അരങ്ങേറുന്നത് .

Leave a Reply

Your email address will not be published. Required fields are marked *