കുള്ളാർ ഡാം തുറന്നു: പമ്പാ ത്രിവേണിയിലെ ജലനിരപ്പ് ഉയരും |குல்லார் அணை திறப்பு: பம்பை திரிவேணியில் நீர்மட்டம் உயரும்

Kerala Pathanamthitta

പമ്പ ത്രിവേണിയിലെ ജലനിരപ്പ് താഴ്ന്നതിനാലും, ജലാശയത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനാലും, മകരവിളക്ക് മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ കുള്ളാർ ഡാം തുറന്നുവിടാൻ കക്കാട് കെ.എസ്.ഇ.ബി ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർക്കു അനുമതി നൽകി ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്‌സൺകൂടിയായ ജില്ലാ കളക്ടർ എ.ഷിബു നടപടിക്രമം പുറപ്പെടുവിച്ചു. ജനുവരി 19 വരെ പ്രതിദിനം 20,000 ക്യുബിക്ക് മീറ്റർ വെളളം വീതമാണ് തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ പമ്പാ ത്രിവേണിയിലെ ജലനിരപ്പ് അഞ്ച് സെന്റിമീറ്റർ ഉയരും.

பம்பை திரிவேணியில் நீர்மட்டம் குறைந்ததாலும், நீர்நிலைகளில் கோலிஃபார்ம் பாக்டீரியா இருப்பதாலும், மாவட்ட பேரிடர் மேலாண்மை 
ஆணையத்தின் தலைவரான மாவட்ட ஆட்சியர் ஏ.ஷிபு, செயற்பொறியாளருக்கு அனுமதி வழங்கி நடைமுறைப்படுத்தினார். 
மகரவிளக்கு விழாவையொட்டி கக்காடு கே.எஸ்.இ.பி அணை பாதுகாப்பு பிரிவு குல்லார் அணையை திறக்க உள்ளது.
ஜனவரி 19-ம் தேதி வரை தினமும் 20,000 கன மீட்டர் தண்ணீர் திறக்கப்படும். இந்நிலையில், பம்பை திரிவேணியில் ஐந்து 
செ.மீ நீர்மட்டம் உயரும்.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *